ഷാർപ്പ് ക്ലിക്ക് ക്യാമറ

ഷാർപ്പ് ക്ലിക്ക് ഉള്ള 8MP റിയർ & 5MP ഫ്രണ്ട് ക്യാമറ കൃത്യതയും വ്യക്തതയുമുള്ള ഫോട്ടോകൾ എടുക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നു. മാത്രമല്ല, ഫേസ് ബ്യൂട്ടി & റിയൽ-ടൈം ബൊക്കേഹ് സവിശേഷത നിങ്ങളുടെ ചിത്രങ്ങൾക്ക് മാറ്റ് കൂട്ടുകയും ചെയ്യുന്നു.

ഫുൾ സ്ക്രീൻ 18:9 ഡിസ്പ്ലേ

വീഡിയോ കാണുകയോ, ഗാനം കേൾക്കുകയോ, വീഡിയോ ഗെയിം കളിക്കുകയോ എന്തുമാകട്ടെ, മികവേറിയ 5.45”HD ഡിസ്പ്ലേ കൊണ്ട് നിങ്ങൾക്ക് ആകർഷകമായ ദൃശ്യാനുഭൂതി ലഭിക്കുന്നു. ഫുൾ ലാമിനേഷൻ ഐപിഎസ് ടെക്നോളജി മെച്ചപ്പെട്ട കളർ റീപ്രൊഡക്ഷനും, വിശാലമായ വ്യൂവിംഗ് ആംഗിളുകളും പ്രദാനം ചെയ്യുന്നു.

ഭംഗിയാർന്ന ഡിസൈൻ

ഒതുക്കമുള്ള, ലോലമായ, സ്റ്റൈലാർന്ന ഡിസൈൻ 2.5D ഗ്ലാസ് കെർവ് സഹിതം, കോർണിംഗ് ഗറില്ല ഗ്ലാസിന്‍റെ സംരക്ഷണം 5-പോയിന്‍റ് ടച്ചുമായുള്ളത് നിങ്ങളുടെ ഗെയിമിംഗ് അനുഭൂതി വർധിപ്പിക്കുകയും, ഒരു-കൈ കൊണ്ടുള്ള പ്രവർത്തനം സൌകര്യപ്രദമാക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ആപ്പുകൾക്ക് കൂടുതൽ സ്പേസ്

ഇനി നിങ്ങൾക്ക് ഇഷ്ടമുള്ള ആപ്പുകൾ ആശങ്ക കൂടാതെ ഇൻസ്റ്റാൾ ചെയ്യാം, കാരണം ആൻഡ്രോയിഡ് ഓറിയോ (ഗോ എഡിഷൻ) ഓൺ Z61 1GB യും, ആൻഡ്രോയിഡ് ഓറിയോ 8.1 ഓൺ Z61 2GB യും ഉള്ളതിനാൽ നിങ്ങൾക്ക് ലഭിക്കുന്നു കൂടുതൽ ഇന്‍റേണൽ സ്റ്റോറേജ് സ്പേസ്. അത് കൂടുതൽ മെമ്മറി ഉപയോഗിക്കുന്ന ആപ്പുകൾ അടച്ച്, പെർഫോമൻസ് വർധിപ്പിക്കുകയും ചെയ്യുന്നു.

അതിവേഗ ചാർജ്ജിംഗ്

Z61 എത്തുന്നത് 1.5Amp ചാർജ്ജർ സഹിതമാണ്, അത് നിങ്ങളെ കേവലം 2 മണിക്കൂർ 12 മിനിട്ടുകൊണ്ട്* 3000mAh ബാറ്ററി ചാർജ്ജ് ചെയ്യാൻ സഹായിക്കുന്നു
*സ്റ്റാൻഡേർഡ് ഇന്‍റേണൽ ടെസ്റ്റുകൾ പ്രകാരം

Specifications

Full Screen 18:9 HD+ Display
OS Android Oreo(Go Edition)
Charge faster with 1.5 Amp charger
Ultra-slim design despite a big 3000mAh battery
Sharp click camera for super sharp pictures